ന്യൂഡൽഹി: തിഹാർ ജയിലിലെ നാലാം നമ്പർ റീമിലെ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ തടവുപുള്ളികൾക്ക് പരിക്കേറ്റു. ജയിലിലേക്ക് തിരിച്ച് കയറ്റുന്നതിനിടയിൽ കയറാന്‍ വിസമ്മതിച്ച തടവുകാരന്‍ സഹതടവുകാരുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 12ഓളം തടവുകാർക്ക് നിസാര പരിക്കുകളേറ്റു.
തിഹാർ ജയിലിലുണ്ടായ സംഘർഷത്തിൽ തടവുകാര്‍ക്ക് പരിക്ക് - thihar jail
ജയിലിലേക്ക് തിരിച്ച് കയറ്റുന്നതിനിടയിൽ കയറാന്‍ വിസമ്മതിച്ച തടവുകാരന്‍ സഹതടവുകാരുമായി സംഘർഷമുണ്ടാക്കുകയായിരുന്നു
![തിഹാർ ജയിലിലുണ്ടായ സംഘർഷത്തിൽ തടവുകാര്‍ക്ക് പരിക്ക് തടവുപുള്ളികൾക്ക് പരിക്ക് തീഹാർ ജയിൽ ന്യൂഡൽഹി തടവുപുള്ളികൾക്ക് പരിക്കേറ്റു newdelhi thihar jail jail inmates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6096115-311-6096115-1581868025921.jpg?imwidth=3840)
തീഹാർ ജയിലിലുണ്ടായ സംഘർഷത്തിൽ തടവുപുള്ളികൾക്ക് പരിക്ക്