പശ്ചിമ ബംഗാള്‍: ദീപാവലി ആഘോഷത്തിനിടെ തീപിടിച്ച് നിരവധി വീടുകള്‍ കത്തി നശിച്ചു. നിവേദിത പാലി പ്രദേശത്ത് ആളുകല്‍ തിങ്ങി പാര്‍ക്കുന്ന ചേരിയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പശ്ചിമ ബംഗാളില്‍ ദീപാവലി ആഘോഷത്തിനിടെ തീപിടിച്ച് നിരവധി വീടുകള്‍ കത്തി നശിച്ചു - നിവേദിത പാലി പ്രദേശം
അഞ്ച് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
![പശ്ചിമ ബംഗാളില്‍ ദീപാവലി ആഘോഷത്തിനിടെ തീപിടിച്ച് നിരവധി വീടുകള്‍ കത്തി നശിച്ചു West Bengal Nivedita Pally's slum area houses gutted in fire ദീപാവലി ആഘോഷത്തിനിടെ തീപിത്തം നിവേദിത പാലി പ്രദേശം ചേരിയില്‍ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9547346-0-9547346-1605384765964.jpg?imwidth=3840)
ദീപാവലി ആഘോഷത്തിനിടെ തീപിടിച്ച് നിരവധി വീടുകള്‍ കത്തി നശിച്ചു