മുംബൈ: മഹാരാഷ്‌ട്രയിലെ ധാരാവിയില്‍ ഏഴ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,806 ആയി. 3,477 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ധാരാവി. 6.5 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ.
ധാരാവിയില്‍ ഏഴ് പുതിയ കൊവിഡ് കേസുകള്‍ - covid update dharavi
17 പേരാണ് നിലവില്‍ ധാരാവിയില്‍ ചികിത്സയിലുള്ളത്
![ധാരാവിയില്‍ ഏഴ് പുതിയ കൊവിഡ് കേസുകള്‍ ധാരാവിയില്‍ ഏഴ് പുതിയ കൊവിഡ് കേസുകള്‍ ധാരാവി മഹാരാഷ്ട്ര പുതിയ കൊവിഡ് കേസുകള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശ ധാരാവി കൊവിഡ് വ്യാപനം കൊവിഡ് വ്യാപനം Seven new coronavirus cases found in Dharavi Dharavi covid spread covid update dharavi maharastra dharavi covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10060357-539-10060357-1609329663658.jpg?imwidth=3840)
ധാരാവിയില്‍ ഏഴ് പുതിയ കൊവിഡ് കേസുകള്‍