ETV Bharat / bharat

ഹൈദരാബാദില്‍ യു.എസ് കോണ്‍സുലേറ്റിനുള്ള സുരക്ഷ ശക്തമാക്കി - ഹൈദരാബാദ്

യു.എസ് കോണ്‍സുലേറ്റ് കാര്യാലയത്തിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുകയും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തു.

Security tightened at US consulate  US consulate in Hyderabad  Iran attacks US  Iran war  യു.എസ് കോണ്‍സുലേറ്റിനുള്ള സുരക്ഷ ശക്തമാക്കി  ഹൈദരാബാദ്  hyderabad latest news
ഹൈദരാബാദില്‍ യു.എസ് കോണ്‍സുലേറ്റിനുള്ള സുരക്ഷ ശക്തമാക്കി
author img

By

Published : Jan 8, 2020, 9:56 PM IST

ഹൈദരാബാദ്: യു.എസ് ഇറാന്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഹൈദരാബാദിലെ യു.എസ് കോണ്‍സുലേറ്റിനുള്ള സുരക്ഷ ശക്തമാക്കി. യു.എസ് കോണ്‍സുലേറ്റ് കാര്യാലയത്തിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുകയും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. ബേഗംപേട്ടിലാണ് യു.എസ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും കോണ്‍സുലേറ്റില്‍ അധിക സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതിനെത്തുടര്‍ന്ന് ആളുകളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ കടത്തി വിടുന്നുള്ളു. യുഎസിനും ഇറാനും ഹൈദരാബാദില്‍ കോണ്‍സുലേറ്റുകളുണ്ട്. ഇറാന്‍ വംശജരായ ആളുകളും ഇവിടെ താമസിക്കുന്നുണ്ട്. നഗരത്തില്‍ കൂടുതലുള്ള ഷിയാ മുസ്ലീങ്ങള്‍ കഴിഞ്ഞ ദിവസം ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഹഗ്ബിൻ ഘോമിയും സോളിമാനിയുടെ കൊലപാതകത്തെ അപലപിച്ച് പ്രസ്‌താവന ഇറക്കിയിരുന്നു.

Intro:Body:

 (16:04) 

Hyderabad, Jan 8 (IANS) The security at the US Consulate here has been beefed up in view of the rising tension between the US and Iran.

The Hyderabad Police deployed more police personnel, and security barricades were erected near the office of the US Consulate General, which is located in the busy Begumpet area to prevent any untoward incident.

Police were seen frisking people and checking their identity before allowing them towards the consulate in the Chiran Fort Club lane. The people working in offices around the consulate had a tough time in reaching their destinations due to the heightened security.

US security personnel have also put in place additional security measures at the consulate.

The move came amid the growing tension between the US and Iran following the killing of a top Iranian general by the US in Iraq. Tehran has threatened to target the US in retaliation and carried out missile attacks on two US bases in Iraq.

Hyderabad has consulates of both the US and Iran. This historic city is also home to a sizeable number of people of the Iranian descent.

The city, which has a large number of Shia Muslims, witnessed protests against the killing of Iran's top commander Major General Qasem Soleimani.

Iranian Consul General in Hyderabad, Mohammad Haghbin Ghomi also issued a statement condemning the killing of Soleimani and alleged that the US was trying to bring back terrorists into the region. The Iranian consulate also opened a book of condolence at its premises in the Banjara Hills.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.