കൊൽക്കത്ത: മൊബൈൽ ഫോൺ നശിപ്പിച്ചതിനു മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെ തുടർന്ന് 16 കാരി തൂങ്ങി മരിച്ചു. തെക്കൻ കൊൽക്കത്തയിലാണ് സംഭവം.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. അടുത്ത മാസം സെക്കൻഡറി പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്ന പെൺക്കുട്ടിയാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്‌ച പുറത്തുപോയപ്പോൾ പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ എടുത്തു. എന്നാൽ അബദ്ധവശാൽ ഫോൺ നിലത്തു വീണ് കേടായി. മറ്റൊരു മൊബൈലിൽ നിന്ന് അവൾ പിതാവിനെ വിളിച്ചു. ഫോണിന് കേടുപാടുകൾ വരുത്തിയതിന് പിതാവ് പെൺക്കുട്ടിയെ വഴക്ക് പറഞ്ഞു. വീട്ടിലെത്തിയ കുട്ടിയെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മൊബൈൽ ഫോണിൽ സമയം ചെലവഴിച്ചതിന് അമ്മയും ശകാരിച്ചു. തുടർന്ന് പെണ്‍കുട്ടി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
മൊബൈൽ കേടാക്കിയതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു;വിദ്യാർഥി ജീവനൊടുക്കി - damaging mobile
അടുത്ത മാസം സെക്കൻഡറി പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്ന പെൺക്കുട്ടിയാണ് ജീവനൊടുക്കിയത്
കൊൽക്കത്ത: മൊബൈൽ ഫോൺ നശിപ്പിച്ചതിനു മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെ തുടർന്ന് 16 കാരി തൂങ്ങി മരിച്ചു. തെക്കൻ കൊൽക്കത്തയിലാണ് സംഭവം.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. അടുത്ത മാസം സെക്കൻഡറി പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്ന പെൺക്കുട്ടിയാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്‌ച പുറത്തുപോയപ്പോൾ പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ എടുത്തു. എന്നാൽ അബദ്ധവശാൽ ഫോൺ നിലത്തു വീണ് കേടായി. മറ്റൊരു മൊബൈലിൽ നിന്ന് അവൾ പിതാവിനെ വിളിച്ചു. ഫോണിന് കേടുപാടുകൾ വരുത്തിയതിന് പിതാവ് പെൺക്കുട്ടിയെ വഴക്ക് പറഞ്ഞു. വീട്ടിലെത്തിയ കുട്ടിയെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മൊബൈൽ ഫോണിൽ സമയം ചെലവഴിച്ചതിന് അമ്മയും ശകാരിച്ചു. തുടർന്ന് പെണ്‍കുട്ടി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
(23:14)
Kolkata, Jan 21 (IANS) A teenage girl here hanged herself after she was scolded by her parents for damaging her mother's mobile phone, police said on Tuesday. She died on way to hospital.
The 16-year-old girl, who was scheduled to appear for her secondary examination next month, died on way to hospital on Monday night.
The incident was reported from south Kolkata's Regent Park area.
According to police and local people, the girl had taken her mother's mobile phone with her when she went out on Monday afternoon. But while returning home, she accidentally dropped the phone on to the street and it got damaged.
"She called her father from another mobile, but he rebuked her for damaging the phone. When she returned home, again her mother scolded her for spending time with the mobile phone instead of concentrating on her studies. After some time, she was found hanging inside a room," a neighbour said.
The girl was rushed to the hospital, but died.
Conclusion: