ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് രണ്ടായിരത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിനും അസം സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ടത്. അസമില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്‌ജ് സ്വാതി ബിദാന്‍ ബറുവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അന്തിമ പട്ടികയിലും ട്രാന്‍സ്‌ജെന്‍ഡറുകളെ വ്യാപകമായി ഒഴിവാക്കിയത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് സ്വാതി ബിദാന്‍ കോടതിയെ സമീപിച്ചത്.
എന്‍ആര്‍സിയില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറത്ത്; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് - ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ
അസമില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്‌ജ് സ്വാതി ബിദാന്‍ ബറുവ സമര്‍പ്പിച്ച ഹര്‍ജിയില്‍ അസം സര്‍ക്കാരിനും കോടതി നോട്ടീസയച്ചു
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് രണ്ടായിരത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തിനും അസം സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ടത്. അസമില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്‌ജ് സ്വാതി ബിദാന്‍ ബറുവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അന്തിമ പട്ടികയിലും ട്രാന്‍സ്‌ജെന്‍ഡറുകളെ വ്യാപകമായി ഒഴിവാക്കിയത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് സ്വാതി ബിദാന്‍ കോടതിയെ സമീപിച്ചത്.
PRI GEN LGL NAT
.NEWDELHI LGD14
SC-ASSAM NRC
SC seeks Centre, Assam's response on plea alleging exclusion of transgenders in NRC
New Delhi, Jan 27 (PTI) The Supreme Court on Monday sought response of the Centre and Assam government on a plea alleging exclusion of around 2000 transgenders in the final National Register of Citizens (NRC) in Assam.
A bench comprising Chief Justice S A Bobde and justices B R Gavai and Surya Kant issued notice to the government on the PIL filed by one Swati Bidhan Baruah.
Baruah, the first transgender judge from Assam, has moved the Supreme Court, citing exclusion of transgenders during the NRC process and at stages subsequent to publication of the final draft. PTI SJK RKS LLP LLP
DV
DV
01271304
NNNN