ഇന്‍ഡോര്‍: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ആര്‍എസ്‌എസിന്‍റെ നേതൃത്വത്തില്‍ ത്രിദിന സമ്മേളനത്തിന് വ്യാഴാഴ്ച മധ്യപ്രദേശില്‍ തുടക്കമാകും. ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് ഉദ്‌ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും. സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങൾ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും എന്‍ആര്‍സിയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കും. അടുത്തകാലത്തുണ്ടായ തെരഞ്ഞെടുപ്പുകളിലെ വിജയ-പരാജയങ്ങളും ഡല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ആര്‍എസ്‌എസ് ത്രിദിന സമ്മേളനം വ്യാഴാഴ്ച
ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് ഉദ്‌ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്‍ഡോര്‍: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ആര്‍എസ്‌എസിന്‍റെ നേതൃത്വത്തില്‍ ത്രിദിന സമ്മേളനത്തിന് വ്യാഴാഴ്ച മധ്യപ്രദേശില്‍ തുടക്കമാകും. ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് ഉദ്‌ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും. സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങൾ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും എന്‍ആര്‍സിയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കും. അടുത്തകാലത്തുണ്ടായ തെരഞ്ഞെടുപ്പുകളിലെ വിജയ-പരാജയങ്ങളും ഡല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
Body:राष्ट्रीय स्वयंसेवक संघ की अखिल भारतीय कार्यकारिणी की बैठक इंदौर के ओमनी गार्डन में शुरू हुई इस बैठक में संघ प्रमुख मोहन भागवत जी शामिल होने के लिए इंदौर पहुंच रहे हैं वह बैठक के पहले ही सत्र में शामिल होंगे और कार्यकर्ताओं को संबोधित भी करेंगे शुरुआती 3 दिन में अखिल भारतीय कार्यकारिणी की बैठक होगी जबकि शेष दिनों में अनुसांगिक संगठनों के पदाधिकारियों के साथ संघ का राष्ट्रीय नेतृत्व बैठक करेगा बताया जा रहा है कि इस बैठक में संघ प्रमुख मोहन भागवत प्रबुद्ध जनों से भी संवाद करेंगे साथ ही एनआरसी और सीएए पर संघ के जागरूकता अभियान को लेकर भी चर्चा की जा सकती है पूरी बैठक में ग्रामीण क्षेत्रों में शाखाओं का विस्तार कैसे हो इस पर भी बात की जाएगी साथ ही आने वाले समय में दिल्ली और बिहार के चुनाव को लेकर भी संघ बात कर सकता है इंदौर के ओमनी रेसिडेंसी में चल रही संघ की बैठक का जायजा लिया हमारे संवाददाता अंशुल मुकाती ने
वाक थ्रू
Conclusion:इंदौर संघ के मालवा प्रांत का मुख्यालय भी है इसलिए बैठक भी इंदौर में की जा रही है मालवा प्रांत संघ का गढ़ माना जाता है लेकिन विधानसभा चुनाव में आए परिणामों में कांग्रेस के कई विधायक यहां से जीते हैं यही कारण है कि एक बार फिर संघ अपने गढ़ को मजबूत करने में लग गया है