ETV Bharat / bharat

ഇന്‍റർനെറ്റ്  മൗലികാവകാശമാണെന്ന ധാരണ തിരുത്തണം; രവിശങ്കർ പ്രസാദ് - രവിശങ്കർ പ്രസാദ്

ഇന്‍റർനെറ്റ് പോലെ തന്നെ രാജ്യത്തിന്‍റെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

Right to Internet  Question Hour  Lok sabha  Rajya Sabha  Ravi Shankar Prasad  Constitution  രവിശങ്കർ പ്രസാദ്  ഇന്‍റർനെറ്റ്  മൗലികാവകാശമാണെന്ന ധാരണ തിരുത്തണം
ഇന്‍റർനെറ്റ്  മൗലികാവകാശമാണെന്ന ധാരണ തിരുത്തണം;രവിശങ്കർ പ്രസാദ്
author img

By

Published : Feb 6, 2020, 7:51 PM IST

ന്യൂഡൽഹി: ഇന്‍റർനെറ്റ് മൗലികാവകാശമാണെന്ന ധാരണ തിരുത്തണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യസഭയിൽ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്‍റർനെറ്റ് പോലെ തന്നെ രാജ്യത്തിന്‍റെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍റർനെറ്റിലൂടെ ആശയവിനിമയം നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യ ത്തിന്‍റെ ഭാഗമാണ്.
"ഇന്‍റർനെറ്റ് അവകാശം ഒരു മൗലികാവകാശമാണെന്ന് ഒരു അഭിഭാഷകനും വാദിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ തിരുത്തേണ്ടതുണ്ട്. ഇന്‍റർനെറ്റ് ആശയവിനിമയത്തിന്‍റെ ഭാഗമാണെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്‍റെ പരിധിയിൽ വരുന്നതെന്നുമാണ് സുപ്രീം കോടതി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്‍റർനെറ്റ് മൗലികാവകാശമാണെന്ന ധാരണ തിരുത്തണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യസഭയിൽ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്‍റർനെറ്റ് പോലെ തന്നെ രാജ്യത്തിന്‍റെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍റർനെറ്റിലൂടെ ആശയവിനിമയം നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യ ത്തിന്‍റെ ഭാഗമാണ്.
"ഇന്‍റർനെറ്റ് അവകാശം ഒരു മൗലികാവകാശമാണെന്ന് ഒരു അഭിഭാഷകനും വാദിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ തിരുത്തേണ്ടതുണ്ട്. ഇന്‍റർനെറ്റ് ആശയവിനിമയത്തിന്‍റെ ഭാഗമാണെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്‍റെ പരിധിയിൽ വരുന്നതെന്നുമാണ് സുപ്രീം കോടതി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZCZC
PRI GEN NAT
.NEWDELHI PAR39
RS-QUESTION-INTERNET-KASHMIR
Right to Internet not fundamental, country's security equally
important: R S Prasad
         New Delhi, Feb 6 (PTI) Misconception about the right to
Internet being a fundamental right needs to be cleared, Union
Minister Ravi Shankar Prasad said in Rajya Sabha on Thursday,
emphasising that the country's security was equally important.
         Communications, Information Technology, Electronics and
Law and Justice Minister Prasad during the Question Hour said
communication of ideas and views through Internet are part of
fundamental right to speech and expressions.
         "The Supreme Court...has clearly stated that no lawyer
argued that right to Internet is a fundamental right...This
kind of misconception needs to be corrected. What the Supreme
Court has stated is that for communication of your ideas and
views the use of Internet will also to be held a part of your
fundamental right of speech and expression," Prasad said in
reply to a query.
         Prasad said no one can deny abuse of Internet for
spreading violence and terrorism, and Pakistan has been doing
it in Kashmir and ISIS prospered because of Internet.
         "While right of Internet is important, security of the
country is equally important.... Can we deny (that)
Internet...is abused by terrorists...for violence and there
have been attempts to create unrest in Kashmir from across the
border through Internet," Prasad stressed.
         He emphasised that the Constitution which provides rights
lays equal stress on its regulation, saying "Use Internet but
you cannot create violence...and weaken unity, integrity and
security of nation."
         In reply to a supplementary question by Leader of the
Opposition in the Upper House Ghulam Nabi Azad, Prasad
said that having been a former Chief Minister of Jammu
and Kashmir he had also been on the hit list of terrorists and
was well aware of abuse of Internet.
         Whether it is a BJP government or a non-BJP government,
Internet has been restricted on several times on account of
its abuse and "what the Supreme Court has done is they have
said temporary suspension of rules must be periodically
reviewed", he said.
         He said a committee at the Centre comprising the Home
Secretary, the Law Secretary and the IT Secretary reviews it
periodically while there are committees in states too.
         Prasad said law and order is a state subject and
decisions are taken based on ground situation which are
reviewed periodically.
         "Once the Supreme Court itself has declared that the use
of Internet to propagate one's views and ideas will be held to
be fundamental rights...I will like to flag...this will also
be subject to reasonable restrictions...for public order, for
security and integrity of India," he said.
         On Jammu and Kashmir, he said he had recently visited
Kashmir and on demand of apple growers at Sopore, which
produces 300 varieties and sends out 450 trucks daily, had
initiated the process of making it an e-mandi.
         "People in Kashmir are happy," he said and added
voice, SMS and landline services have been restored in Ladakh
and Jammu and Kashmir, while Broadband functional in Jammu
division.
         "We have allowed it for white listed websites... there
are 783 white-listed websites of government, banking, tourism,
ecommerce, transportation, education," he said. PTI NAM
SMN
SMN
02061558
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.