ജയ്‌പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സച്ചിൻ പൈലറ്റിന് താത്കാലിക ആശ്വാസം. വിമത എംഎല്‍എമാർക്ക് എതിരെ തത്ക്കാലം നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. തല്‍സ്ഥിതി തുടരട്ടെയെന്ന് കോടതി ഉത്തരവിട്ടു. വിധി പ്രസ്താവം കോടതി മാറ്റിവച്ചു. തിങ്കാളാഴ്ച വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതിയും അറിയിച്ചിരുന്നു. വിമത എംഎല്‍എമാരുടെ ഹർജിയില്‍ കേന്ദ്ര സർക്കാരിനെയും ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.
സച്ചിൻ പൈലറ്റിന് ആശ്വാസം; എംഎല്‍എമാർക്ക് എതിരെ തത്കാലം നടപടി പാടില്ലെന്ന് കോടതി
വിമത എംഎല്‍എമാർക്ക് എതിരെ തത്ക്കാലം നടപടി പാടില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. തല്‍സ്ഥിതി തുടരട്ടെയെന്ന് കോടതി ഉത്തരവിട്ടു.