ജയ്‌പൂര്‍: രാജസ്ഥാനില്‍ 2194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് നിരക്ക് 2,30,180 ആയി. 11 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 2089 പേര്‍ക്കാണ് രാജസ്ഥാനില്‍ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. നിലവില്‍ സംസ്ഥാനത്ത് 19,033 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ജയ്‌പൂരില്‍ നിന്നും 484 പേരും, ജോദ്‌പൂരില്‍ നിന്നും 317 പേരും, ബിക്കാനറില്‍ നിന്നും 122 പേരും, അല്‍വാറില്‍ നിന്ന് 247 പേരും ഉള്‍പ്പെടുന്നു.
രാജസ്ഥാനില്‍ 2194 പേര്‍ക്ക് കൊവിഡ് - രാജസ്ഥാൻ വാർത്തകൾ
ഇതോടെ സംസ്ഥാനത്തെ കൊവിഡ് നിരക്ക് 2,30,180 ആയി