ന്യൂഡൽഹി: റെയിൽവേ ബുധനാഴ്‌ച മുതൽ മുംബൈയിൽ സബർബൻ സർവീസുകളുടെ എണ്ണം വർദ്ധിപിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. മധ്യ, പടിഞ്ഞാറൻ റെയിൽവേ മേഖലകളിൽ 350 ട്രെയിനുകൾ വീതം ഓടിക്കും. മഹാരാഷ്ട്ര സർക്കാറിന്‍റെ അഭ്യർത്ഥന പ്രകാരം അവശ്യ സേവനങ്ങൾക്കായിട്ടുളള ഉദ്യോഗസ്ഥരെ മാത്രമേ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിൽ സബർബൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു - ന്യൂഡൽഹി
അവശ്യ സേവനങ്ങൾക്കായിട്ടുളള ഉദ്യോഗസ്ഥരെ മാത്രമേ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ
മുംബൈയിൽ സബർബൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു