ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം സംസ്ഥാനങ്ങളിലെക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ കണക്കുകളും, പലായനം ചെയ്യുന്നതിനിടെ മരിച്ച് വീണ തൊഴിലാളികളുടെ കണക്കുകളും രേഖപ്പെടുത്താത്ത സംഭവത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
-
मोदी सरकार नहीं जानती कि लॉकडाउन में कितने प्रवासी मज़दूर मरे और कितनी नौकरियाँ गयीं।
— Rahul Gandhi (@RahulGandhi) September 15, 2020 " class="align-text-top noRightClick twitterSection" data="
तुमने ना गिना तो क्या मौत ना हुई?
हाँ मगर दुख है सरकार पे असर ना हुई,
उनका मरना देखा ज़माने ने,
एक मोदी सरकार है जिसे ख़बर ना हुई।
">मोदी सरकार नहीं जानती कि लॉकडाउन में कितने प्रवासी मज़दूर मरे और कितनी नौकरियाँ गयीं।
— Rahul Gandhi (@RahulGandhi) September 15, 2020
तुमने ना गिना तो क्या मौत ना हुई?
हाँ मगर दुख है सरकार पे असर ना हुई,
उनका मरना देखा ज़माने ने,
एक मोदी सरकार है जिसे ख़बर ना हुई।मोदी सरकार नहीं जानती कि लॉकडाउन में कितने प्रवासी मज़दूर मरे और कितनी नौकरियाँ गयीं।
— Rahul Gandhi (@RahulGandhi) September 15, 2020
तुमने ना गिना तो क्या मौत ना हुई?
हाँ मगर दुख है सरकार पे असर ना हुई,
उनका मरना देखा ज़माने ने,
एक मोदी सरकार है जिसे ख़बर ना हुई।
എത്ര അതിഥി തൊഴിലാളികൾ മരിച്ചു എന്നോ എത്ര പേർക്ക് തൊഴിൽ നഷ്ടമായെന്നോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം പാർലമെന്‍റിൽ പറഞ്ഞിരുന്നു.