ETV Bharat / bharat

വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു - ഇരട്ട കുട്ടികളും മരിച്ചു

അപകടത്തില്‍ ആറുമാസം പ്രായമുള്ള ഇരട്ട കുട്ടികളും മരിച്ചു

four killed in roof collapse  four killed in punjab  roof collapse in amritsar  four killed in Mule Chak locality of Amritsar  amritsar roof collapse  വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു  ചണ്ഡിഗഡ്  ഇരട്ട കുട്ടികളും മരിച്ചു  അമൃത്സര്‍
വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
author img

By

Published : Mar 6, 2020, 1:28 PM IST

ചണ്ഡിഗഡ്: വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ആറുമാസം പ്രായമുള്ള ഇരട്ട കുട്ടികള്‍ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരു കുട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. അമൃത്സറിലെ മുലെ ചക് പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഗ്നിശമന സേനയെത്തിയാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.