മുംബൈ: കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടം നേരിടാൻ പൂനെ നഗരം തയാറാണെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ (പിഎംസി) മേയർ മുർലിധർ മൊഹോൾ. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബറിൽ വൈറസിന്‍റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന കേന്ദ്ര നിർദേശത്തെത്തുടർന്നാണിത്. നിലവിൽ പൂനെ നഗരത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,834 ആണ്. കൊവിഡ് വ്യാപനം തുടർന്നാൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടം നേരിടാൻ പൂനെ നഗരം തയാറെന്ന് മേയർ
നിലവിൽ പൂനെ നഗരത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,834 ആണ്.
കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടം; നേരിടാൻ പൂനെ നഗരം തയാറെന്ന് മേയർ