പുതുച്ചേരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക നൽകുമെന്ന് നിയമസഭയിൽ നാരായണസ്വാമി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പുതുച്ചേരിയിൽ 2,300 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 900 സജീവ കേസുകളാണ്. 1,369 പേർ രോഗമുക്തി നേടി. പുതുച്ചേരിയിലെ കൊവിഡ് മരണസംഖ്യ 31 ആണ്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി - പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പുതുച്ചേരിയിൽ 2,300 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

പുതുച്ചേരി മുഖ്യമന്ത്രി
പുതുച്ചേരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക നൽകുമെന്ന് നിയമസഭയിൽ നാരായണസ്വാമി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പുതുച്ചേരിയിൽ 2,300 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 900 സജീവ കേസുകളാണ്. 1,369 പേർ രോഗമുക്തി നേടി. പുതുച്ചേരിയിലെ കൊവിഡ് മരണസംഖ്യ 31 ആണ്.
TAGGED:
Rs 1 lakh relief