ETV Bharat / bharat

പൗരത്വ പ്രക്ഷോഭത്തിന് പിന്നില്‍ ബാഹ്യ പിന്തുണയുള്ള പ്രചാരണങ്ങൾ; മുഖ്‌താര്‍ അബ്ബാസ് നഖ്‌വി - പൗരത്വ പ്രതിഷേധം

നുണ വിജയിക്കുമെന്ന തത്വത്തിലൂടെ രാജ്യത്തിന്‍റെ മതേതരത്വത്തേയും ഐക്യത്തേയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നഖ്‌വി പറഞ്ഞു

Protests against CAA  'pirated propaganda'  Mukhtar Abbas Naqvi  Anti-CAA protests  മുഖ്‌താര്‍ അബ്ബാസ് നഖ്‌വി  പൗരത്വ പ്രതിഷേധം  പൗരത്വ ഭേദഗതി നിയമം
നഖ്‌വി
author img

By

Published : Jan 7, 2020, 5:04 PM IST

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുഖ്‌താര്‍ അബ്ബാസ് നഖ്‌വി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ പിന്തുണയോടെയുള്ള പ്രചാരണങ്ങളാണ്. നിയമം പൗരത്വം നല്‍കാനുള്ളതാണെന്നും ആരുടേയും പൗരത്വം നഷ്ടമാകില്ലെന്നും നഖ്‌വി പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താര്‍ അബ്ബാസ് നഖ്‌വി

നുണ വിജയിക്കുമെന്ന തത്വത്തിലൂടെ രാജ്യത്തിന്‍റെ മതേതരത്വത്തേയും ഐക്യത്തേയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ഗൂഢാലോചനകള്‍ വിജയിക്കില്ല. രാജ്യത്തെ യുവാക്കള്‍ വ്യാജ പ്രചരണങ്ങളില്‍ വീഴരുത്. സാമുദായിക ഐക്യവും സമാധാനവും ശക്തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഓരോ ഇന്ത്യക്കാരന്‍റേയും ഭരണഘടനാപരവും മതപരവും സാമൂഹികവുമായ എല്ലാ അവകാശങ്ങളും സുരക്ഷിതമാണ്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ഒരു നിയമവും ഇന്ത്യക്കാരുടെ പൗരത്വത്തിന് ഭീഷണിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ZCZC
PRI GEN NAT
.NEWDELHI DEL18
CAA-NAQVI
Protests against CAA driven by 'pirated propaganda': Naqvi
         New Delhi, Jan 7 (PTI) Senior BJP leader and Union minister Mukhtar Abbas Naqvi on Tuesday said the ongoing protests against the Citizenship Amendment Act were driven by "pirated propaganda" as the legislation is for providing citizenship and not take it away.
         The conspiracy by some people to disturb the secular fabric and unity of the country through the philosophy of "Jhuthmev Jayate (lie will prevail)" will be defeated, the Minority Affairs Minister told reporters here.
          Naqvi said the protests influenced by "pirated propaganda" are going on over the Citizenship Amendment Act (CAA) and the truth is that the Act will provide citizenship and not to take it away from any person.
          Appealing to students and the youth, he said they should not get influenced by "evils of misinformation" and must become a part of the effort to strengthen communal harmony and unity of the country.
          The constitutional, religious and social rights of every Indian are absolutely safe, he said.
          There is no threat or question mark over the citizenship of any Indian due to the CAA or any other legislation, he asserted. PTI ASK ASK
DV
DV
01071324
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.