ETV Bharat / bharat

ഡല്‍ഹി തെരഞ്ഞെടുപ്പ്; പ്രതിഷേധ സ്ഥലങ്ങളിൽ കനത്ത സുരക്ഷ - മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

ECI  Anti-CAA protest  NRC Protest  Shaheen bAGH  jAMIA NAGAR  Delhi elections  തെരഞ്ഞെടുപ്പ്  ഡൽഹി തെരഞ്ഞെടുപ്പ്  തലസ്ഥാന നഗരി പൂർണ നിരീക്ഷണം  സുനിൽ അറോറ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ  പ്രതിഷേധ സ്ഥലങ്ങളിൽ കനത്ത സുരക്ഷ
പ്രതിഷേധ സ്ഥലങ്ങളിൽ കനത്ത സുരക്ഷ
author img

By

Published : Feb 4, 2020, 4:48 AM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പിനായി തലസ്ഥാനം സുസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. നഗരത്തിലെ പ്രതിഷേധ സ്ഥലങ്ങൾ പൂർണ നിരീക്ഷണത്തിലാണ്. വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ഈ മാസം എട്ടിന് തലസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ പൊലീസ് സേനയെയും വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ZCZC
PRI GEN NAT
.NEWDELHI DEL89
EC-DL-REVIEW
Protest sites in Delhi 'under watch' ahead of election day: Poll observers tell EC
         New Delhi, Feb 3 (PTI) Protest sites in the national capital are "under watch" to ensure that polling personnel or voters face no obstruction on the election day, observers deployed for the February 8 Delhi polls told the Election Commission on Monday.
         At a review meeting on poll preparedness chaired by Chief Election Commissioner Sunil Arora, the observers assured the poll panel that preparations are progressing as per schedule and gaining momentum, an official statement said.
         They also told the commission that adequate deployment of police force and companies of central armed police forces is being made and "protest sites are under watch to ensure that no obstructions for polling personnel or voters would hamper movement on February 8," it stated. PTI NAB
DIV
DIV
02032023
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.