ETV Bharat / bharat

ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്‌; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനെ തുടർന്ന് ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തുകയായിരുന്നു.

prostitute killed in Bengaluru  Crime in Bengaluru  Bengaluru crime  unprotected sex  ബംഗളുരു  ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്‌  സെക്യുരിറ്റി ജീവനക്കാരൻ അറസ്റ്റിൽ  ലൈംഗിക തൊഴിലാളി
ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്‌; സെക്യുരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
author img

By

Published : Jan 25, 2020, 10:42 AM IST

ബംഗളുരു: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ലൈംഗിക തൊഴിലാളിയായ സ്‌ത്രീയെ കൊലപ്പെടുത്തിയ സെക്യുരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുകുന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി 11നാണ് സംഭവം. ബസ് സ്റ്റാൻഡിനു സമീപമെത്തിയ മുകുന്ദ് ലൈംഗികത്തൊഴിലാളിയായ സ്‌ത്രീയെ കാണുകയും ഇരുവരും സ്‌ത്രീയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് വിസമ്മതിച്ച സ്‌ത്രീയോട് പണം തിരികെ ആവശ്യപ്പെടുകയും നിലവിളിച്ച സ്‌ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്‌ത്രീയുടെ ആഭരണങ്ങളും മൊബൈൽ ഫോണും കൈക്കലാക്കി ഇയാള്‍ രക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Intro:Body:

Prostitute killed in Bengaluru for refusing unprotected sex

Bengaluru, Jan 24 (IANS) A security guard has been arrested for allegedly killing a prostitute here for refusing to have unprotected sex with him recently, police said on Friday.

"Though the incident occurred on January 11, it came to light after 12 days when the victim''s son filed a complaint on Wednesday that his mother''s two gold ornaments and a mobile phone were missing from home," a police official told IANS here.

According to preliminary investigation, Mukund met the victim at a bus station in the city centre and was lured to have sex at her home.

The trouble arose when she insisted he wear a condom before sex.

"When Mukund forced upon the victim without a condom, she kicked him on his private parts and screamed at him when he asked her to return Rs 1,500 he paid her for the sex act. Fearing getting caught by neighbours, he slit her throat in a fit of rage to silence her and left her home quietly, taking the gold jewellery on her body and her mobile," the official said, citing the accused''s account during interrogation.

The son came to know about the gruesome murder of his mother when he returned from the school and found her in a pool of blood.

Police have filed a case of a murder and produced the accused before a local court, which sent him to 14 days judicial custody.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.