ലക്നൗ: ഉത്തർ പ്രദേശ് സർക്കാരിന്‍റെ പുതിയ തൊഴിൽ പരിഷ്കാരത്തിനെതിരെ പ്രിയങ്ക ഗാന്ധി. അഞ്ച് വർഷ കാലാവധിയിൽ തൊഴിൽ നൽകുന്നത് യുവാക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് വർഷ കരാർ അടിസ്ഥാനത്തിൽ 'എ', 'ബി' വിഭാഗത്തിൽ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
യുപി സർക്കാരിന്‍റെ പുതിയ തൊഴിൽ പരിഷ്ക്കാരത്തിനെതിരെ പ്രിയങ്ക ഗാന്ധി - യുപി
തൊഴിൽ പരിഷ്ക്കാരം യുവാക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.