ലക്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മർദിച്ച മൗലാന ആസാദ് റാസ ഹുസൈനിയെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര സന്ദർശിച്ചു. മീററ്റില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളെയും പൊലീസ് വെടിവയ്പിൽ പരിക്കേറ്റവരെയും പ്രിയങ്ക സന്ദർശിക്കും. ഇത് രണ്ടാം തവണയാണ് പ്രിയങ്ക മീററ്റ് സന്ദർശനം നടത്തുന്നത്. രാഹുൽ ഗാന്ധിക്കൊപ്പമായിരുന്നു ആദ്യ സന്ദർശനം.
പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരം; മര്‍ദിതരെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക - Priyanka meets CAA violence victims
മീററ്റിലെ അക്രമബാധിതരുടെ കുടുംബങ്ങളെയും പൊലീസ് വെടിവയ്പിൽ പരിക്കേറ്റവരെയും പ്രിയങ്ക സന്ദർശിക്കും

ലക്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മർദിച്ച മൗലാന ആസാദ് റാസ ഹുസൈനിയെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര സന്ദർശിച്ചു. മീററ്റില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളെയും പൊലീസ് വെടിവയ്പിൽ പരിക്കേറ്റവരെയും പ്രിയങ്ക സന്ദർശിക്കും. ഇത് രണ്ടാം തവണയാണ് പ്രിയങ്ക മീററ്റ് സന്ദർശനം നടത്തുന്നത്. രാഹുൽ ഗാന്ധിക്കൊപ്പമായിരുന്നു ആദ്യ സന്ദർശനം.
Muzaffarnagar, Jan 4 (IANS) Congress leader Priyanka Gandhi Vadra on Saturday met Maulana Asad Raza Hussaini in Muzaffarnagar who was allegedly beaten up brutally by the police during the crackdown against anti-CAA protests.
She was accompanied by Imran Masood, the party leader from Saharanpur.
Priyanka will also be meeting violence victims' families in Meerut and also those injured in police firing.
This is the second time she is visiting these places as earlier along with Rahul Gandhi she had to turn back from Meerut.
Conclusion: