ETV Bharat / bharat

പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് മകൻ അഭിജിത് മുഖർജി - pranab mukherjee

മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങി. അച്ഛന്‍റെ ആരോഗ്യത്തിന് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി  പ്രണബ് മുഖർജി ആശുപത്രിയില്‍  അഭിജിത് മുഖർജി ട്വിറ്റർ  former president pranab mukherjee  pranab mukherjee  abhijith mukherjee twitter
പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് മകൻ
author img

By

Published : Aug 13, 2020, 3:29 PM IST

ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകൻ അഭിജിത് മുഖർജി. എന്‍റെ അച്ഛൻ ഒരു പോരാളിയാണ്. മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങി. അച്ഛന്‍റെ ആരോഗ്യത്തിന് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

  • Update : My father is & has always been a fighter ! He is slowly responding to medical interventions & all his vital parameters are stable .
    I urge upon every well wisher to pray for my father's speedy recovery ! We need them 🙏 https://t.co/7FdYxcUwXR

    — Abhijit Mukherjee (@ABHIJIT_LS) August 13, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.