ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാഹുല്‍ ഗാന്ധി നിത്യേന ട്വീറ്റ് ചെയ്യുന്നു. ട്വീറ്റ് ചെയ്യാന്‍ വേണ്ടി മാത്രമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്ന് കരുതുന്നുവെന്നും കോണ്‍ഗ്രസ് മതിയായി പ്രവര്‍ത്തിക്കുന്നില്ലെന്നതിന് തെളിവാണ് ഓരോ സംസ്ഥാനങ്ങളിലും നിലവില്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ. നിരാശനായ പാര്‍ട്ടി എല്ലാവിധത്തിലും കേന്ദ്രത്തിനെതിരെ നീങ്ങുന്നുണ്ടെങ്കിലും അവര്‍ വിജയിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
-
May: 6th anniversary of the historic defeat of the Congress;
— Prakash Javadekar (@PrakashJavdekar) July 21, 2020 " class="align-text-top noRightClick twitterSection" data="
June: Defending China;
July: Congress on virtual collapse in Rajasthan@BJP4India @JPNadda @BJP4Maharashtra @INCIndia
">May: 6th anniversary of the historic defeat of the Congress;
— Prakash Javadekar (@PrakashJavdekar) July 21, 2020
June: Defending China;
July: Congress on virtual collapse in Rajasthan@BJP4India @JPNadda @BJP4Maharashtra @INCIndiaMay: 6th anniversary of the historic defeat of the Congress;
— Prakash Javadekar (@PrakashJavdekar) July 21, 2020
June: Defending China;
July: Congress on virtual collapse in Rajasthan@BJP4India @JPNadda @BJP4Maharashtra @INCIndia
കഴിഞ്ഞ ആറ് മാസത്തെ രാഹുല്‍ ഗാന്ധിയുടെ വിജയങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഫെബ്രുവരിയിലെ ഷഹീന്‍ബാഗും കലാപങ്ങളും, മാര്‍ച്ചില്‍ മധ്യപ്രദേശ് സര്‍ക്കാരും ജോതിരാദിത്യ സിന്ധ്യയും നഷ്‌ടപ്പെട്ടു, ഏപ്രിലില്‍ തൊഴിലാളികളെ പ്രേരിപ്പിക്കല്‍, മെയിലാണെങ്കില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ആറാം വാര്‍ഷികം, ജൂണില്‍ ചൈനീസ് വിഷയം, ജൂലായില്‍ രാജസ്ഥാനിലെ പാര്‍ട്ടി തകര്‍ച്ച എന്നിങ്ങനെയാണെന്ന് കേന്ദ്ര വനം കാലാവസ്ഥാ വകുപ്പ് മന്ത്രിയായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
-
कोरोना काल में सरकार की उपलब्धियां:
— Rahul Gandhi (@RahulGandhi) July 21, 2020 " class="align-text-top noRightClick twitterSection" data="
● फरवरी- नमस्ते ट्रंप
● मार्च- MP में सरकार गिराई
● अप्रैल- मोमबत्ती जलवाई
● मई- सरकार की 6वीं सालगिरह
● जून- बिहार में वर्चुअल रैली
● जुलाई- राजस्थान सरकार गिराने की कोशिश
इसी लिए देश कोरोना की लड़ाई में 'आत्मनिर्भर' है।
">कोरोना काल में सरकार की उपलब्धियां:
— Rahul Gandhi (@RahulGandhi) July 21, 2020
● फरवरी- नमस्ते ट्रंप
● मार्च- MP में सरकार गिराई
● अप्रैल- मोमबत्ती जलवाई
● मई- सरकार की 6वीं सालगिरह
● जून- बिहार में वर्चुअल रैली
● जुलाई- राजस्थान सरकार गिराने की कोशिश
इसी लिए देश कोरोना की लड़ाई में 'आत्मनिर्भर' है।कोरोना काल में सरकार की उपलब्धियां:
— Rahul Gandhi (@RahulGandhi) July 21, 2020
● फरवरी- नमस्ते ट्रंप
● मार्च- MP में सरकार गिराई
● अप्रैल- मोमबत्ती जलवाई
● मई- सरकार की 6वीं सालगिरह
● जून- बिहार में वर्चुअल रैली
● जुलाई- राजस्थान सरकार गिराने की कोशिश
इसी लिए देश कोरोना की लड़ाई में 'आत्मनिर्भर' है।
കേന്ദ്രത്തിനെതിരെ കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ബിജെപി നുണകളെ സ്ഥാപനവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊവിഡ് മരണനിരക്ക്, ജിഡിപി, ചൈനയുമായുണ്ടായ സംഘര്‍ഷം എന്നിവ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബിജെപിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.