ETV Bharat / bharat

ബിഹാറില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തി - ബീഹാറില്‍ വെടിയേറ്റ്

മുസാഫർപൂർ ജില്ലയിലെ മാനിയാരിയിലെ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം ഉണ്ടായത്

Policeman shot dead in Bihar  Policeman shot dead  Policeman murdered in bihar  ബീഹാറില്‍ വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം  Bihar's Muzaffarpur  shot dead  പോലീസുകാരന് ദാരുണാന്ത്യം  ബീഹാറില്‍ വെടിയേറ്റ്  ബീഹാര്‍
ബീഹാറില്‍ വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം
author img

By

Published : Oct 9, 2020, 10:16 AM IST

മുസഫര്‍പൂര്‍: ബിഹാറിലെ മുസഫർപൂരിൽ പോലീസുകാരനെ വെടിവച്ചു കൊന്നു. മുസാഫർപൂർ ജില്ലയിലെ മാനിയാരിയിലെ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം ഉണ്ടായത്. ആരാണ് വെടിയുതിര്‍ത്തത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് എ.എസ്.പി സയ്യിദ് ഇമ്രാന്‍ മസൂദ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.