ETV Bharat / bharat

നീതി നടപ്പിലാക്കും; പി.എം.സി ബാങ്ക് നിക്ഷേപകര്‍ക്ക് ഫട്‌നാവിസിന്‍റെ ഉറപ്പ്

author img

By

Published : Oct 12, 2019, 12:23 PM IST

പി.എം.സി ബാങ്ക് അഴിമതിയില്‍ മഹാരാഷ്‌ട്രയിലെ താനെയില്‍ നിക്ഷേപകര്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഫട്‌നാവിസ്.

നീതി നടപ്പിലാക്കും; പി.എം.സി ബാങ്ക് നിക്ഷേപകര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മുംബൈ: പി.എം.സി ബാങ്ക് അഴിമതിയില്‍ നീതി നടപ്പിലാക്കുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മഹാരാഷ്‌ട്രയിലെ താനെയില്‍ പി.എം.സി ബാങ്ക് നിക്ഷേപകര്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ പതിമൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിക്ഷേപകരുടെ പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്യുമെന്നും അനീതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങൾ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നിരവധി നിക്ഷേപകരെയാണ് പ്രതിസന്ധിയിലാക്കിയത്.

Intro:पीएमसी बँक खातेदारांची मुख्यमंत्र्यांच्या सभेत निदर्शनेBody:

मुख्यमंत्री देवेंद्र फडणवीस यांच्या ठाण्यातील सभेत उपस्थित असलेल्या पंजाब महाराष्ट्र (पीएमसी) बँकेच्या संतप्त खातेदारांनी निदर्शने केल्याने खळबळ उडाली.हातात फलक घेऊन न्याय देण्याची मागणी करणाऱ्या या खातेदारांची मुख्यमंत्र्यांनी भेट घेऊन याचा पाठपुरावा करून पंतप्रधानांनाही यात लक्ष घालण्यास सांगेन.असे आश्वासन निदर्शकांना दिले.
विधानसभा निवडणुकीच्या प्रचारासाठी मुख्यमंत्री शुक्रवारी ठाण्यात आले होते.ठाणे महापालिकेसमोरील रस्त्यावर रात्री पार पडलेल्या जाहीर सभेत मुख्यमंत्र्यांनी पाच वर्षात केलेल्या विकास कामांचा उहापोह केला.दरम्यान,सभा संपल्यानंतर माघारी निघत असतानाच महापालिका मुख्यालयाच्या आवारात गोळा झालेल्या पीएमसी बँक खातेदारांनी हातातील फलक दर्शवून मुख्यमंत्र्यांसमोर निदर्शने करण्यास सुरुवात केली.काही दिवसापूर्वीच पीएमसी बँकेवर रिझर्व्ह बँकेने निर्बंध टाकल्याने बँक बुडीत निघाली.या पार्श्वभूमीवर बँकेतील आमची रक्कम परत करून आमचीही दिवाळी झगमगू द्या.अशा मागण्या खातेदारांनी केल्या.अखेर,खातेदारांचा रोष ओळखून मुख्यमंत्री फडणवीस तात्काळ या खातेदारांना येऊन भेटले.त्यांनी,सध्या आचारसंहिता सुरु असल्याने याबाबत काही बोलू शकत नाही.तरीही 21 तारिखला मतदान झाल्यानंतर तातडीने याचा पाठपुरावा करू.किंबहुना,येत्या 15 किंवा 16 तारिखला पंतप्रधान नरेंद्र मोदी येत असून त्यांच्या समोर ही बाब मांडू.खातेदारांवर कुठचाही परिणाम होऊ देणार नाही.असे आश्वासनही फडणवीस यांनी दिले.त्यानंतर भाजप उपाध्यक्ष किरीट सोमय्या यांनीही पीएमसी खातेदारांना दिलासा दिला.
Byte किरीट सोमय्या भाजप खासदार
आन्दोलनकर्तेConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.