ETV Bharat / bharat

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപെട്ടതായി ട്രംപിനോട് പ്രധാനമന്ത്രി - ട്രംപിന് ഫോണിലൂടെ പുതുവത്സര ആശംസകള്‍ മോദി അറിയിച്ചു

പരസ്‌പര വിശ്വാസത്തിലൂടെയും ബഹുമാനത്തോടെയുമാണ് ഇന്ത്യ-യുഎസ് ബന്ധം വാര്‍ത്തെടുക്കപ്പെട്ടിട്ടുള്ളതെന്നും ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണത്തില്‍ മോദി പറഞ്ഞു

PM speaks to US President Trump  ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപെടുന്നതായി നരേന്ദ്ര മോദി  India-US relations have grown from strength to strength  ട്രംപിന് ഫോണിലൂടെ പുതുവത്സര ആശംസകള്‍ മോദി അറിയിച്ചു  ഇന്ത്യ-യുഎസ് ബന്ധം
ഇന്ത്യ-യുഎസ്
author img

By

Published : Jan 7, 2020, 10:13 AM IST

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപെട്ടതായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും പുതുവർഷം ആശംസിക്കാനാണ് മോദി ഫോണില്‍ വിളിച്ചത്. പരസ്‌പര വിശ്വാസത്തിലൂടെയും ബഹുമാനത്തോടെയുമാണ് ഇന്ത്യ-യുഎസ് ബന്ധം വാര്‍ത്തെടുക്കപ്പെട്ടിട്ടുള്ളതെന്ന് മോദി പറഞ്ഞതായി പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തന്ത്രപരമായ പങ്കാളിത്തം രാജ്യത്തെ കൂടുതല്‍ പുരോഗതിയില്‍ എത്തിച്ചെന്നും ഭാവിയിലും വിവിധ മേഖലകളില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ട്രംപുമായുള്ള സംഭാഷണത്തില്‍ മോദി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ ജനതക്ക് പുതുവർഷ ആശംസകള്‍ നേർന്നു.

Intro:Body:

PMO: Prime Minister Narendra Modi spoke with Donald Trump, President of the United States to convey New Year greetings.The Prime Minister wished President Trump, his family and the people of the United States good health, prosperity and success in the New Year.

PMO: PM Modi stated India-US relations have grown from strength to strength. PM highlighted significant progress made in deepening strategic partnership in previous year&expressed desire to continue to work with Pres Trump for enhancing cooperation in areas of mutual interest

PMO: President Trump wished the people of India prosperity and progress in the New Year. He expressed satisfaction at the achievements in the relationship in the last few years and reiterated his readiness for further deepening bilateral cooperation. (file pic)

https://twitter.com/ANI/status/1214367912284131329

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.