ETV Bharat / bharat

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മോദി മുന്നിലെന്ന് സര്‍വേ

പോൾസ്റ്റർ മോർണിങ് കൺസൾട്ടിന്‍റെ വിശകലന പ്രകാരമാണ് പ്രധാനമന്ത്രി മോദിക്ക് മറ്റ് നേതാക്കൻന്മാരേക്കാൾ കൂടുതൽ ജനപ്രീതിയുണ്ടെന്ന് സർവേ ഫലമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ

PM Modi ranked top among global leaders in fight against COVID-19: Nadda  New Delhi  J P Nadda  Narendra Modi  ജെ.പി നദ്ദ  ന്യൂഡൽഹി  കൊവിഡ്  കൊറോണ വൈറസ്  പോൾസ്റ്റർ മോർണിങ് കൺസൾട്ട്
കൊവിഡിനെതിയുള്ള പേരാട്ടത്തിൽ നരേന്ദ്ര മോദി ഒന്നാമതെന്ന് സർവ്വെ
author img

By

Published : Apr 22, 2020, 6:08 PM IST

Updated : Apr 22, 2020, 6:35 PM IST

ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ലോക നേതാക്കന്മാരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തിയതായി ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞു. പോൾസ്റ്റർ മോണിങ് കൺസൾട്ടിന്‍റെ വിശകലന പ്രകാരം പ്രധാനമന്ത്രി മോദിക്ക് മറ്റ് നേതാക്കൻന്മാരേക്കാൾ കൂടുതൽ ജനപ്രീതിയുണ്ടെന്നും പ്രധാനമന്ത്രിയുടെ നെറ്റ് അംഗീകാര റേറ്റിങ് 68 ആണെന്നും അദ്ദേഹം പറഞ്ഞു.

  • Our Honble PM @narendramodi leads the world in combating COVID-19. Ensuring safety & security for the Indian people on one hand and lending all necessary support to other nations on the other, he has been ranked number one amongst world leaders in the fight against the pandemic.

    — Jagat Prakash Nadda (@JPNadda) April 22, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ ജനതയോടൊപ്പം കൊവിഡിനെതിരെ പോരാടുന്നതിനൊപ്പം ലോകരാഷ്ട്രങ്ങളെ സഹായിക്കാനും മോദി തയ്യാറാകുന്നതാണ് മോദിയെ റേറ്റിങ്ങിൽ ഉയർത്തുന്നതെന്നും ജെ പി നദ്ദ ട്വീറ്റ് ചെയ്‌തു.

Last Updated : Apr 22, 2020, 6:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.