അഗർത്തല: അംഗവൈകല്യമുള്ള 14 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു. നോർത്ത് ത്രിപുരയിലെ ലാൽചെറ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പിതാവ് കുട്ടിയെ ബലാത്സംഗം ചെയ്തത്. അമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പെൺകുട്ടി വിവരമറിയിക്കുകയും തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു
അംഗവൈകല്യമുള്ള 14 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു - ത്രിപുരയിലെ ലാൽചെറ
കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പിതാവ് കുട്ടിയെ ബലാത്സംഗം ചെയ്തത്. അമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പെൺകുട്ടി വിവരമറിയിക്കുകയും തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
![അംഗവൈകല്യമുള്ള 14 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു അംഗവൈകല്യമുള്ള 14 വയസുകാരിയെ ബലാത്സംഗം ചെയ്തു ത്രിപുരയിലെ ലാൽചെറ Physically-challenged](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:43-abuse-1306newsroom-1592035847-1036.jpg?imwidth=3840)
അംഗവൈകല്യമുള്ള 14 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു