ETV Bharat / bharat

ട്രെയിനില്‍ നിന്ന് ചോർന്ന ഡീസല്‍ ശേഖരിക്കാൻ ബക്കറ്റും പാത്രങ്ങളുമായി നാട്ടുകാർ - People rush with buckets as diesel leaks from train engine in K'taka

ട്രെയിൻ നിർത്തിയിട്ടതിനെ തുടർന്ന് യാത്രക്കാർ ഏറെ നേരം ബുദ്ധിമുട്ട് നേരിട്ടു.

Diesel Rush Haveri District Train Engine Yalvigi Leaking Diesel People rush with buckets as diesel leaks from train engine in K'taka ഹുബ്ലി-ബെംഗളൂരു പാസഞ്ചർ ട്രെയിൻ
ഹുബ്ലി-ബെംഗളൂരു പാസഞ്ചർ
author img

By

Published : Dec 3, 2019, 5:05 PM IST

ബെംഗലൂരു: ഹുബ്ലി- ബെംഗളൂരു പാസഞ്ചർ ട്രെയിനിന്‍റെ എഞ്ചിനിൽ നിന്ന് ഡീസൽ ചോർന്നപ്പോൾ ആദ്യം ആശങ്കയും പിന്നെ കൗതുകവും. ഡീസല്‍ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ നാറ്റ് യാൽവിജി റെയിൽവേ സ്റ്റേഷനില്‍ നിർത്തിയിട്ടു. ട്രെയിനിൽ നിന്ന് ഇന്ധനം ചോരുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ ബക്കറ്റ്, കലങ്ങൾ എന്നിവയുമായി ഇന്ധനം ശേഖരിക്കാനെത്തിയത് കൗതുകമായി. വലിയ പാത്രങ്ങളില്‍ ഡീസല്‍ ശേഖരിച്ചാണ് പ്രദേശവാസികൾ മടങ്ങിയത്. ട്രെയിൻ നിർത്തിയിട്ടതിനെ തുടർന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി.

ഇന്ധനം ശേഖരിക്കാനെത്തിയ പ്രദേശവാസികൾ

Intro:Body:

DIESEL

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.