ജോദ്‌പൂർ: ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ ജോദ്‌പൂരില്‍ എത്തിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ കുടുങ്ങി കിടന്നവരെയാണ് തിരിച്ചെത്തിച്ചത്. ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥർ ഇവരെ പരിശോധിച്ച ശേഷം സൈനിക മേഖലയിലെ വെല്‍നെസ് സെന്‍ററുകളിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സംഘത്തിലുണ്ട്. ഇറാനില്‍ നടത്തിയ പരിശോധനയില്‍ ഇവർക്ക് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ തുടരാനാണ് നിർദ്ദേശം.
ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു - indians from iran reached jodhpur
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് തിരിച്ചത്തിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 14 ദിവസം ക്വാറന്‍റൈനില്‍ തുടരാൻ അധികൃതർ നിർദ്ദേശം നല്‍കി.
ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു