ഭോപ്പാല്‍: മധ്യപ്രദേശില്‍ ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും ചാടിയ രോഗി മരിച്ചു. ബെഡെഗാവോണ്‍ സ്വദേശിയായ യുവാവാണ് ഞായറാഴ്‌ച രാവിലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ശുചിമുറിയുടെ ജനാല തകര്‍ത്തായിരുന്നു താഴേക്ക് ചാടിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആത്മഹത്യാ ശ്രമത്തിനിടെ ആശുപത്രി അധികൃതര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യുവാവ് താഴേക്ക് ചാടിയപ്പോള്‍ താഴെ വലയുമായി ആളുകളുണ്ടായിരുന്നെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പാണ് യുവാവ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്.
മധ്യപ്രദേശില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു - Patient suicide
ശുചിമുറിയുടെ ജനാല തകര്‍ത്തായിരുന്നു ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും യുവാവ് താഴേക്ക് ചാടിയത്
![മധ്യപ്രദേശില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു ആശുപത്രി കെട്ടിടം ആത്മഹത്യ മധ്യപ്രദേശ് ആത്മഹത്യ ബെഡെഗാവോണ്‍ ആത്മഹത്യ Patient suicide madhya pradesh suicide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5383536-769-5383536-1576423715486.jpg?imwidth=3840)
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നും ചാടിയ രോഗി മരിച്ചു. ബെഡെഗാവോണ്‍ സ്വദേശിയായ യുവാവാണ് ഞായറാഴ്‌ച രാവിലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ശുചിമുറിയുടെ ജനാല തകര്‍ത്തായിരുന്നു താഴേക്ക് ചാടിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആത്മഹത്യാ ശ്രമത്തിനിടെ ആശുപത്രി അധികൃതര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യുവാവ് താഴേക്ക് ചാടിയപ്പോള്‍ താഴെ വലയുമായി ആളുകളുണ്ടായിരുന്നെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പാണ് യുവാവ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്.
https://www.etvbharat.com/english/national/state/madhya-pradesh/patient-jumps-off-hospital-building-in-mp-dies-during-treatment/na20191215105710731
Conclusion: