പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ മെൻഡാർ, ബാലകോട്ട് സെക്ടറുകളിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ. മോർട്ടാറുകളും ചെറിയ ആയുധങ്ങളും ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ആക്രമണത്തെത്തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നതായി സൈന്യം അറിയിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ - Pakistan
മോർട്ടാറുകളും ചെറിയ ആയുധങ്ങളും ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ