ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കത്വയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍. അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ ഫോര്‍വേഡ് പോസ്റ്റുകള്‍ക്ക് നേരയും ഗ്രാമങ്ങള്‍ക്ക് നേരെയുമാണ് പ്രകോപനമില്ലാതെ പാക് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ചന്ദ്‌വ, മയാരി, ഫക്കീറ, ഹിരാനഗര്‍ മേഖലകളില്‍ വെള്ളിയാഴ്‌ച രാവിലെ 9.45നാണ് വെടിവെപ്പ് ആരംഭിച്ചത്. ശനിയാഴ്‌ച പുലര്‍ച്ചെ 4.15 വരെ തുടര്‍ന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജമ്മു കശ്‌മീരിലെ കത്വയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ - ജമ്മു കശ്‌മീര്‍
അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
![ജമ്മു കശ്‌മീരിലെ കത്വയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ Pakistan violates ceasefire violates ceasefire along IB Pakistan violates ceasefire along IB in Kathua ജമ്മു കശ്‌മീരിലെ കത്വയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ ജമ്മു കശ്‌മീര്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9379491-472-9379491-1604139364474.jpg?imwidth=3840)
ജമ്മു കശ്‌മീരിലെ കത്വയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍