ശ്രീനഗർ: ബാലകോട്ട്, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ചൊവ്വാഴ്ച വെടിയുതിർക്കുകയും മോർട്ടാറുകൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഏപ്രിൽ 12 ന് പാക്കിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സിവിലിയന്മാർ മരിച്ചിരുന്നു.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - LoC J-K's
ചൊവ്വാഴ്ച വെടിയുതിർക്കുകയും മോർട്ടാറുകൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്തു
പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു