ETV Bharat / bharat

ഇന്തോ-ബംഗ്ലാ അതിർത്തിയിൽ കടന്നുകയറ്റം; സുരക്ഷയൊരുക്കി ബിഎസ്എഫ്

ഡിസംബർ 31 വരെയുള്ള കാലയളവിൽ 16.86 കോടി രൂപയുടെ 10,239 കന്നുകാലികളെയാണ് മേഘാലയ അതിർത്തിയില്‍ ബിഎസ്എഫ് പിടിച്ചെടുത്തത്.

Indo-Bangla border BSF BSF in Meghalaya 10,000 കന്നുകാലികളെ മേഘാലയ ഇന്തോ-ബംഗ്ലാ അതിർത്തിയിൽ പിടിച്ചെടുത്തു
10,000 കന്നുകാലികളെ മേഘാലയയിലെ ഇന്തോ-ബംഗ്ലാ അതിർത്തിയിൽ പിടിച്ചെടുത്തു
author img

By

Published : Jan 2, 2020, 7:02 PM IST

ഷില്ലോങ്: കഴിഞ്ഞ വർഷം മേഘാലയയിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ പതിനായിരത്തിലധികം പശുക്കളെ അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തതായി റിപ്പോർട്ട്. ഡിസംബർ 31 വരെയുള്ള കാലയളവിൽ 16.86 കോടി രൂപയുടെ 10,239 കന്നുകാലികളെയാണ് മേഘാലയയിലെ ബിഎസ്എഫ് പിടിച്ചെടുത്തത്. രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നതിന് 176 വിദേശികളെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തു. നിരോധിച്ച മയക്കു മരുന്നായ 3,665 യാബ ഗുളികകളും ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ 2019ൽ കണ്ടെടുത്തിട്ടുണ്ട്.

ZCZC
PRI ERG ESPL NAT
.SHILLONG CES6
MG-BSF-CATTLE
Over 10,000 cattle seized at Indo-Bangla border in Meghalaya
in 2019
         Shillong, Jan 2 (PTI) The Border Security Force has
seized over 10,000 cows at the Indo-Bangladesh border in
Meghalaya during the past year, an official said on Thursday.
         The BSF also arrested a total of 176 foreigners for
entering the country without valid documents in 2019.
         "During the year till December 31, the BSF in
Meghalaya seized 10,239 cattle heads worth Rs 16.86 crores.
The frequent seizure of cows indicated a phenomenal increase
in smuggling attempts along the border during the year," a BSF
spokesperson said.
         The cattle were mostly transported in trucks with the
limbs and snouts of the animals tied, he said.
         BSF personnel, in joint operations with the state
police, have also recovered 3,665 yaba tablets, a banned
narcotic drug, in 2019, the official said.
         The BSF also seized Rs 20 lakh in cash, suspected to
be parts of hawala transactions, from the zero line during the
year, he said.
         Fake Indian currency notes with a face-value of Rs 1
lakh were also seized from the possession of a Bangladeshi, he
said. PTI JOP
NN
NN
01021706
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.