ETV Bharat / bharat

ഓപ്പറേഷൻ സമുദ്ര സേതു; ഐ‌എൻ‌എസ് മഗർ മാലിയിൽ

മാലിദ്വീപിൽ കുടുങ്ങികിടക്കുന്ന 200 ഓളം ഇന്ത്യക്കാരെ നാട്ടിലേത്തിക്കാൻ ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ കീഴിലുള്ള രണ്ടാമത്തെ കപ്പൽ ഐ‌എൻ‌എസ് മഗർ മാലിയിലെത്തി.

author img

By

Published : May 11, 2020, 8:38 AM IST

Operation Samudra Setu  INS Magar  Maldives  evacuation  coronavirus  ഓപ്പറേഷൻ സമുദ്ര സേതു  ഐ‌എൻ‌എസ് മാഗർ മാലിയിലെത്തി  ഐ‌എൻ‌എസ് മഗാർ
ഓപ്പറേഷൻ

ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങികിടക്കുന്ന 200 ഓളം ഇന്ത്യക്കാരെ നാട്ടിലേത്തിക്കാൻ ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ കീഴിലുള്ള രണ്ടാമത്തെ കപ്പൽ ഐ‌എൻ‌എസ് മഗർ മാലിയിലെത്തി.

ഓപ്പറേഷൻ സമുദ്ര സേതു; ഐ‌എൻ‌എസ് മഗർ മാലിയിൽ

മാലിദ്വീപിൽ നിന്ന് തിരിച്ച ആദ്യത്തെ കപ്പൽ ഐ‌എൻ‌എസ് ജലാശ്വ തിങ്കാളാഴ്ച രാവിലെ 698 ഇന്ത്യക്കാരുമായി കൊച്ചി തുറമുഖത്തെത്തിയതായി നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

ലാൻഡിങ്ങ് പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഐ‌എൻ‌എസ് മഗർ, ജനങ്ങളെ പാർപ്പിക്കാൻ ആവശ്യമായ എല്ലാ ലോജിസ്റ്റിക്, മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് തയ്യാറെടുപ്പുകളും കൊച്ചിയിൽ നടത്തിയിരുന്നു. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും പാലിക്കുമെന്ന് നാവികസേന അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.