ETV Bharat / bharat

ഒഡിഷയില്‍ 1480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒഡിഷയില്‍ നിലവില്‍ 17,281 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.

Odisha's COVID-19 tally  82  695 with 1  480 new cases  14 fatalities  ഭുവനേശ്വർ  ഒഡിഷ കൊവിഡ് കണക്ക്  കൊവിഡ് 19  ഇന്ത്യ കൊവിഡ് കണക്ക്
ഒഡിഷയില്‍ 1480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 26, 2020, 1:05 PM IST

ഭുവനേശ്വർ: സംസ്ഥാനത്ത് 1480 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,82,695 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 2071 പേരാണ് കൊവിഡ് മുക്തരായത്. 14 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1259 ആയി. ഒഡിഷയില്‍ നിലവില്‍ 17,281 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. അതേസമയം 2,64,102 പേര്‍ ഇതുവരെ രോഗമുക്തി നേടി.

45,149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960 ആയി. 480 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണസംഖ്യ 1,19,014 ആയി ഉയർന്നു. ഇന്ത്യയിൽ നിലവിലുള്ള സജീവ കൊവിഡ് കേസുകളുടെ എണ്ണം 6,53,717 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59,105 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 71,37,229 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.