ETV Bharat / bharat

കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനം;തഹസിൽദാർക്ക്‌ സസ്പെൻഷൻ

author img

By

Published : Oct 21, 2020, 4:27 PM IST

Updated : Oct 21, 2020, 4:42 PM IST

അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയ്‌ക്ക്‌ അനുമതി നൽകിയതിനെത്തുടർന്നാണ്‌ സസ്‌പെൻഷൻ.

Odisha govt suspends officer over stone quarry blast  officer over stone quarry blast  stone quarry blast  തഹസിൽദാർക്ക്‌ സസ്പെൻഷൻ
കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനം;തഹസിൽദാർക്ക്‌ സസ്പെൻഷൻ

ഭുവനേശ്വർ: ഒഡീഷയിലെ റയഗാഡ ജില്ലയിലെ ക്വാറിയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാർ ഗുണൂപൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്തു. ഗുണുപൂർ തഹസിൽദാർ ലക്ഷ്മിനാരായൺ സബത്തിനെയാണ്‌ സസ്‌പെൻഡ് ചെയ്തത്‌. അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയ്‌ക്ക്‌ അനുമതി നൽകിയതിനെത്തുടർന്നാണ്‌ സസ്‌പെൻഷൻ.

കഴിഞ്ഞയാഴ്‌ച്ചയാണ്‌ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട്‌ സ്ത്രീകൾ ഉൾപ്പെടെ മൂന്ന്‌ തൊഴിലാളികൾ മരിച്ചത്‌. സംഭവത്തിൽ പരിക്കേറ്റ ആറ് പേരുടെ നില അതീവ ഗുരുതരമാണ്.

Last Updated : Oct 21, 2020, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.