ഭുവനേശ്വര്‍: സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നും വനം വകുപ്പിന്‍റെ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നും വനം വകുപ്പ് ഉദ്യോഗസ്ഥനെ ഒഡീഷ സര്‍ക്കാര്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തു. റായഗട ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ദെബാർച്ചൻ ബെഹ്റയെയാണ് സസ്പെന്‍ഡ് ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലൈംഗികാരോപണം; ഒഡീഷയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ - sexual harassment allegations
റായഗട ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ദെബാർച്ചൻ ബെഹ്റയെയാണ് സസ്പെന്‍ഡ് ചെയ്ത്.
ഭുവനേശ്വര്‍: സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നും വനം വകുപ്പിന്‍റെ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നും വനം വകുപ്പ് ഉദ്യോഗസ്ഥനെ ഒഡീഷ സര്‍ക്കാര്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തു. റായഗട ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ദെബാർച്ചൻ ബെഹ്റയെയാണ് സസ്പെന്‍ഡ് ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.aninews.in/news/national/general-news/odisha-govt-suspends-forest-official-over-corruption-sexual-harassment-allegations20191103063047/
Conclusion: