ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ആദ്യ വനിത ഡിഐജിയായി നുപൂർ കുൽശ്രേസ്‌ത അധികാരമേറ്റു. 1999 ലാണ് നുപൂർ സർവീസിൽ കയറിയത്. ഡിഐജി സ്ഥാനത്തേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച ആദ്യ വനിതയാണ് താൻ എന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് നുപൂർ പ്രതികരിച്ചു. തന്‍റെ കഴിവിനെ പരിഗണിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും നുപൂർ പറഞ്ഞു. സ്വയം നമ്മെത്തന്നെ നവീകരിക്കാൻ ശ്രമിച്ചുക്കൊണ്ടേയിരിക്കണമെന്നും നുപൂർ വനിതാദിന സന്ദേശം നൽകി.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ആദ്യ വനിത ഡിഐജി നുപൂർ കുൽശ്രേസ്‌ത - ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ഉദ്യോഗക്കയറ്റം ലഭിച്ച ആദ്യ വനിതയാണ് താൻ എന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് നുപൂർ
Nupur