ETV Bharat / bharat

ഈ വർഷം മഴ സാധാരണ അളവിൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് - manosoon 2020

ഇത്തവണ സാധാരണ തോതിൽ മഴ ലഭിക്കുമെന്നും കൊവിഡ് പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) അറിയിച്ചു.

India Meteorological Department  Coronavirus outbreak  COVID-19 crisis  COVID-19 scare  Normal Monsoon  2020 monsoon  മഴ സാധാരണം  കാലാവസ്ഥാ വകുപ്പ്  ഈ വർഷം മഴ  മൺസൂൺ 2020  തെക്കുപടിഞ്ഞാറൻ മൺസൂൺ  ജൂൺ മഴക്കാലം  manosoon 2020  imd monosoon
കാലാവസ്ഥാ വകുപ്പ്
author img

By

Published : Apr 15, 2020, 6:51 PM IST

ന്യൂഡൽഹി: കൊവിഡ് ഭീതിയിൽ രാജ്യം പ്രതിരോധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും വരാനിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ നിർണായകമാണ്. എന്നാൽ, ഇത്തവണ സാധാരണമായ വർഷകാലമായിരിക്കും ഇന്ത്യയിലുണ്ടാകുകയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) അറിയിച്ചു. ജൂൺ- സെപ്‌തംബർ മാസങ്ങളിലായി പെയ്യുന്ന മഴ 96 മുതൽ 100 ​​ശതമാനം വരെ സാധാരണ മൺസൂണായി കണക്കാക്കപ്പെടുന്നു. അതായത്, ഇന്ത്യയിൽ 1961-2010 കാലയളവിൽ ഈ സീസണിലെ മഴയുടെ ദൈർഘ്യം 88 സെന്‍റീമീറ്ററാണ്. കൂടാതെ മഴയുടെ കുറവ് ഒമ്പത് ​​ശതമാനമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതും ശുഭവാർത്തയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.