ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നോയിഡ ഫരീദാബാദ് റോഡ് വീണ്ടും അടച്ചു. ഷഹീന്‍ബാഗ് സമരത്തിന്‍റെ ഭാഗമായി രണ്ട് മാസമായി റോഡ് അടഞ്ഞ് കിടക്കുകയായിരുന്നു. 21ന് റോഡ് തുറന്നെങ്കിലും ബാരിക്കേഡുകള്‍ വച്ച് വീണ്ടും അടച്ചു. ഷഹീന്‍ബാഗ് വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രീംകോടതി സമിതിയെ നിയോഗിച്ചിട്ടുണ്ട്. റോഡ് വീണ്ടും അടച്ചതില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സമിതിയിലെ അംഗം സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. ഇത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24നാണ് കോടതി വീണ്ടും കേസ് പരിഗണിക്കുക.
ഷഹീന്‍ ബാഗ് സമരം; നോയിഡ ഫരീദാബാദ് റോഡ് വീണ്ടും അടച്ചു - നോയിഡ ഫരീദാബാദ് റോഡ് ഗതാഗതം വീണ്ടും അടച്ചു
ഷഹീന്‍ബാഗ് സമരത്തിന്‍റെ ഭാഗമായി രണ്ട് മാസമായി റോഡ് അടഞ്ഞ് കിടക്കുകയായിരുന്നു. 21ന് റോഡ് തുറന്നെങ്കിലും ബാരിക്കേഡുകള്‍ വച്ച് വീണ്ടും അടച്ചു. ഷഹീന്‍ബാഗ് വിഷയത്തില്‍ ചര്‍ച്ചക്കായി സുപ്രീം കോടതി മധ്യസ്ഥനെ അയച്ചിട്ടുണ്ട്
![ഷഹീന്‍ ബാഗ് സമരം; നോയിഡ ഫരീദാബാദ് റോഡ് വീണ്ടും അടച്ചു Noida-Faridabad road anti-CAA protests Shaheen Bagh Citizenship Amendment Act Supreme Court Sanjay Hegde Sadhna Ramachandran ഷഹീന്‍ ബാഗ് സമരം നോയിഡ ഫരീദാബാദ് റോഡ് നോയിഡ ഫരീദാബാദ് റോഡ് ഗതാഗതം വീണ്ടും അടച്ചു പൗരത്വ ഭേദഗതി നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6175640-849-6175640-1582457506979.jpg?imwidth=3840)