ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിലെ അതിർത്തി തർക്കം നിലനിൽക്കെ മൂന്ന് നാല് ദിവസമായി ചൈനീസ് ട്രൂപ്പിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമില്ലെന്ന് റിപ്പോർട്ട്. അതിർത്തിയുടെ ഒരു ഭാഗത്ത് 100 യാർഡ് ദൂരത്തോളം ചൈനീസ് ട്രൂപ്പ് പിറകിലോട്ട് പോയെന്നും മറ്റ് അതിർത്തികളിൽ പ്രകോപനത്തിന് മുതിർന്നിട്ടില്ലെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചു. മെയ് ആദ്യവാരത്തിൽ നിരവധി ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്. ഖൽവാൻ പ്രദേശത്ത് കൺസ്‌ട്രക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്.
ചൈനീസ് ട്രൂപ്പിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമില്ലെന്ന് റിപ്പോർട്ട്
ഖൽവാൻ പ്രദേശത്ത് കൺസ്‌ട്രക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്.