ന്യൂഡൽഹി: നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് നീതി ആയോഗ് ഓഫീസിന്‍റെ മൂന്നാം നില സീൽ ചെയ്തു. ഓഫീസിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ് - NITI Aayog Official tested covid positive
നീതി ആയോഗ് ഓഫീസിന്‍റെ മൂന്നാം നില സീൽ ചെയ്തു.
നീതി ആയോഗ്