ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോൾ ഡീസൽ ഒരു രൂപ സെസ് വിലക്കയറ്റത്തിന് കാരണമാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ധനവിലയിലെ വര്‍ധനവ് സമസ്ത മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നിർമല സീതാരാമൻ എത്തിയത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് നേതൃത്വം നൽകാൻ സർക്കാരിന് നല്ല രീതിയിൽ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ദർ അവകാശപ്പെടുന്ന പോലെ നിയന്ത്രണവിധയമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
പ്രതിരോധ മേഖലയിൽ പ്രവർത്തനച്ചെലവ് ഉയരും. പ്രതിരോധ പെൻഷൻ തുക 1,12,079.57 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി ദേശീയ ഗവേഷണ ഫണ്ട് സ്ഥാപിക്കും. ഇതുവഴി രാജ്യത്തിന്‍റെ സമ്പൂർണ ഗവേഷണ മേഖലയേയും ശക്തമാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശത്ത് നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിനായി "സ്റ്റഡി ഇൻ ഇന്ത്യ" സംരംഭം ആരംഭിക്കും. സ്റ്റാർട്ട് അപ്പ് മേഖലയുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികൾ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. കോർപ്പറേറ്റ് മേഖലയിൽ 400 കോടിയിലധികം വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് 25 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പെട്രോൾ ഡീസൽ സെസ് വിലക്കയറ്റത്തിന് ഇടയാക്കില്ല; നിർമല സീതാരാമൻ - കേന്ദ്ര ബജറ്റ്
രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് നേതൃത്വം നൽകാൻ സർക്കാരിന് സാധിക്കുമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പെട്രോൾ ഡീസൽ ഒരു രൂപ സെസ് വിലക്കയറ്റത്തിന് കാരണമാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ധനവിലയിലെ വര്‍ധനവ് സമസ്ത മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നിർമല സീതാരാമൻ എത്തിയത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് നേതൃത്വം നൽകാൻ സർക്കാരിന് നല്ല രീതിയിൽ സാധിക്കുമെന്നും സാമ്പത്തിക വിദഗ്ദർ അവകാശപ്പെടുന്ന പോലെ നിയന്ത്രണവിധയമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
പ്രതിരോധ മേഖലയിൽ പ്രവർത്തനച്ചെലവ് ഉയരും. പ്രതിരോധ പെൻഷൻ തുക 1,12,079.57 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി ദേശീയ ഗവേഷണ ഫണ്ട് സ്ഥാപിക്കും. ഇതുവഴി രാജ്യത്തിന്‍റെ സമ്പൂർണ ഗവേഷണ മേഖലയേയും ശക്തമാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശത്ത് നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിനായി "സ്റ്റഡി ഇൻ ഇന്ത്യ" സംരംഭം ആരംഭിക്കും. സ്റ്റാർട്ട് അപ്പ് മേഖലയുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികൾ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. കോർപ്പറേറ്റ് മേഖലയിൽ 400 കോടിയിലധികം വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് 25 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Exclusive: Nirmala Sitharaman says hike in cess on petrol & desiel not likely to affect inflation
Allaying any adverse fears of impact on the inflation from the Re. 1 hike in cess on petrol and diesel announced today in the Union Budget 2019-20, FM Nirmala Sitharaman exclusively told ETV Bharat: "The inflation control and management in this government had been exemplary and was well under the manageable levels as claimed by many economists," hence there would be no major impact on the inflation management of RBI.
On Defence
Answering questions on the fate of defence, given the fact that she was the previous defence minister, Sitharaman said that there has been a hike in both the defence expenditure as well as the defence pensions. While the allocations for defence pensions were increased to Rs 1,12,079.57 crore, the total defence outlay stood at Rs 4,31,010.79 crore and accounts for 15.47 per cent of the total central budget allocation.
On Education
She said that in a bid to make Indian education system more robust in consonance with the National Education Policy 2019, a National Research Fund (NRF) would be created to strengthen the entire research eco-system in the country.
Besides, ‘Study in India’ initiative was proposed to lure in more foreign students to study in higher education institutes in the country.
On Start-ups
She said that the Stand-up India had done excellently well and the issue of Angel tax on start-ups had been resolved. She said that investors filing requisite declarations and providing information on their returns were to be exempted from any scrutiny.
Start-ups have been given a whole set of tax benefits. She said that the budget had set doable and achievable targets; for instance, the Rs 1.05 lakh crore disinvestment target though higher than previous years, was achievable.
On NBFCs
On the crisis in the Non-Banking Financial Companies (NBFCs), the government is paying more attention to this sector. She said that NBFCs were the critical component of the baking system and the government has adopted a comprehensive approach to the NBFC financing and was considering regulatory concerns too.
On Corporate Sector
On the issue of reducing corporate taxes to 25 per cent for businesses with turnover of less than Rs 400 crore, she said, "we are sending a clear message that we are not being rigid to the corporate tax structure".
Conclusion: