ETV Bharat / bharat

നിർഭയ കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയില്‍

കുറ്റം നടത്തിയപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പവൻ ഗുപ്‌ത ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്

Pawan Kumar Gupta  Nirbhaya gang rape  Supreme court  Delhi HC  Justice Suresh Kumar Kait  നിർഭയ കേസ്  വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു
നിർഭയ കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു
author img

By

Published : Dec 18, 2019, 9:54 PM IST

ന്യൂഡൽഹി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി പവൻ ഗുപ്‌ത ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റം നടത്തിയപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പവൻ ഗുപ്‌ത ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഹർജി കോടതി നാളെ പരിഗണിക്കും.

കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധനാ ഹർജി സുപ്രീകോടതി തള്ളിയിരുന്നു. പ്രതിഭാഗത്തിന്‍റെ വാദം പൂർണമായും കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ്. നേരത്തെ മറ്റ് പ്രതികൾ നല്‍കിയിരുന്ന പുനപരിശോധന ഹർജിയും കോടതി തള്ളിയിരുന്നു. പുനപരിശോധന ഹർജി പരിഗണിക്കാൻ നേരത്തെ രൂപീകരിച്ച മൂന്നംഗ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പിന്മാറിയിരുന്നു. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജിയില്‍ വാദം കേട്ടത്.

ZCZC
PRI GEN LGL NAT
.NEWDELHI LGD79
DL-HC-NIRBHAYA-JUVENILE
Nirbhaya case: One convict moves Delhi HC claiming he was juvenile in 2012
         New Delhi, Dec 18 (PTI) One of the four convicts facing the gallows in the Nirbhaya gang rape and murder case approached the Delhi High Court on Wednesday claiming that he was a juvenile at the time of the offence in December, 2012.
         The plea filed by convict Pawan Kumar Gupta is listed for hearing on Thursday before Justice Suresh Kumar Kait.
         Seeking to be declared a juvenile at the time of occurrence of the incident, Pawan alleged that his ossification test was not conducted by the investigating officers and claimed benefit under the Juvenile Justice (Care and Protection of Children) Act.
         He said in his plea that the provision of section 7A of JJ Act lays down that a claim of juvenility may be taken before any court and it shall be recognised at any stage, even after final disposal of the case.
         Pawan, who was awarded death sentence and lodged in Tihar jail, sought that the concerned authority be directed to conduct his ossification test to ascertain his claim of juvenility.
         Besides Pawan, the other three convicts in the case are Mukesh, Vinay Sharma and Akshay Kumar Singh.
         A 23-year-old paramedic student was gang raped and brutally assaulted on the intervening night of December 16-17, 2012 in a moving bus in south Delhi by six persons before she was thrown out on the road.
         She died on December 29, 2012 at a hospital in Singapore.
         A juvenile involved in the crime was convicted by a juvenile justice board and released from a reformation home after serving a three-year term. PTI SKV HMP SKV
RDM
RDM
12181920
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.