ന്യൂഡൽഹി : പൊലീസുകാർ തന്നെ മർദ്ദിച്ചുവേന്നാരോപിച്ച് നിർഭയ കേസ് പ്രതി പവന്‍ ഗുപ്ത സമർപ്പിച്ച ഹർജിയിൽ ഡൽഹി കർക്കാർദുമ കോടതി മണ്ഡോലി ജയിൽ അധികൃതർക്ക് നോട്ടീസ് നൽകി. മണ്ഡോലി ജയിലിലെ രണ്ട് പൊലീസുകാർ തന്നെ തലയിൽ വടികൊണ്ട് അടിച്ചുവെന്നും പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് ആവശ്യം. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പവന്‍ ഗുപ്ത - Convict Pawan Gupta
പൊലീസുകാർ തന്നെ മർദ്ദിച്ചുവേന്നാരോപിച്ച് നിർഭയ കേസ് പ്രതി സമർപ്പിച്ച ഹർജിയിൽ ഡൽഹി കർക്കാർദുമ കോടതി മണ്ഡോലി ജയിൽ അധികൃതർക്ക് നോട്ടീസ് നൽകി.
പൊലീസുകാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി ഹർജി സമർപ്പിച്ചു