ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. ഗ്രേസ്, വലൻ കൗസിക്, മൈക്കസ്, കിംഗ്സ്റ്റൺ, സാം സ്റ്റില്ലർ, നിജാൻ, ബ്രൈടൺ, കിഷോക്ക്, മാരി എന്നീ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയതെന്ന് ഇന്ത്യൻ തീരസംരക്ഷണ സേന അറിയിച്ചു.
ഒമ്പത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി - Nine Indian fishermen arrested by Sri Lankan navy
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയവരെയാണ് നാവികസേന പിടികൂടിയത്

ഒമ്പത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി