റായ്‌പൂർ: ഛത്തിസ്‌ഗഡിലെ ധമതാരി ജില്ലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സൽ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി ധമതാരിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള നാഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
ഛത്തിസ്‌ഗഡിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു
ധമതാരിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള നാഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്
ഛത്തീസ്‌ഗഡിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു