ETV Bharat / bharat

വെറ്ററൻസ് ദിനത്തിൽ രാജ്‌നാഥ് സിംഗ് മുൻ സൈനികരെ അഭിവാദ്യം ചെയ്തു - ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ

ഇന്ത്യൻ ആർമിയുടെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ സേവനങ്ങളോടുള്ള ആദരവായിട്ടാണ് വെറ്ററൻസ് ദിനം ആഘോഷിക്കുന്നത്

Veterans' Day Defence Minister Rajnath Singh Indian Armed Forces Defence Minister on Veterans' Day വെറ്ററൻസ് ദിനം രാജ്‌നാഥ് സിംഗ് മുൻ സൈനികരെ അഭിവാദ്യം ചെയ്തു ഇന്ത്യൻ ആർമി ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ വെറ്ററൻസ് ദിനം ആഘോഷിക്കുന്നത്
വെറ്ററൻസ് ദിനത്തിൽ രാജ്‌നാഥ് സിംഗ് മുൻ സൈനികരെ അഭിവാദ്യം ചെയ്തു
author img

By

Published : Jan 14, 2020, 3:06 PM IST

ന്യൂഡൽഹി: വെറ്ററൻസ് ദിനത്തിൽ മുൻ സൈനികരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഇന്ത്യൻ സായുധ സേനയിലെ എല്ലാ മുൻ സൈനികർക്കും അദ്ദേഹം ആശംസകൾ അർപ്പിച്ചു. സൈനികരുടെ നിസ്വാർത്ഥമായ സേവനവും അവർ ചെയ്ത ത്യാഗവും ഒരു വാക്കില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്നും അവരുടെ സേവനങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

  • Greetings and warm wishes to all Ex-Servicemen of the Indian Armed Forces on the occasion of Veterans Day. No words can describe their selfless devotion to duty and the sacrifices made by them. The nation will remain indebted to their services.

    — Rajnath Singh (@rajnathsingh) January 14, 2020 " class="align-text-top noRightClick twitterSection" data=" ">

രാജസ്ഥാനിലെ ജയ്പൂരിൽ വെറ്ററൻസ് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും. സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഒപ്പമുണ്ടാകും. ഇന്ത്യൻ ആർമിയുടെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ സേവനങ്ങളോടുള്ള ആദരവായിട്ടാണ് വെറ്ററൻസ് ദിനം ആഘോഷിക്കുന്നത്.

Intro:Body:

https://www.aninews.in/news/national/general-news/nation-will-remain-indebted-to-their-services-defence-minister-on-veterans-day20200114111426/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.