ETV Bharat / bharat

നാഗാലാൻഡിൽ 210 കൊവിഡ് വിമുക്തര്‍ കൂടി - നാഗാലാൻഡിൽ 210 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു

51 പുതിയ കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 8,945 ആയി ഉയർന്നു. വീണ്ടെടുക്കൽ നിരക്ക് 80.81 ശതമാണ്.

Nagaland reports 210 more COVID recoveries  51 fresh cases  നാഗാലാൻഡിൽ 210 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു  COVID recoveries
കൊവിഡ്
author img

By

Published : Oct 31, 2020, 7:22 AM IST

കൊഹിമ: നാഗാലാൻഡിൽ വെള്ളിയാഴ്ച 210 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു. സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 7,229 ആയി. വീണ്ടെടുക്കൽ നിരക്ക് 80.81 ശതമാണ്. 51 പുതിയ കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 8,945 ആയി ഉയർന്നു.

51 പുതിയ കേസുകളിൽ ദിമാപൂരിൽ നിന്ന് 32 കേസുകളും, കൊഹിമയിൽ നിന്ന് 16 കേസുകളും ഉൾപ്പെടുന്നു. നാഗാലാൻഡിൽ നിലവിൽ 1,596 സജീവ കേസുകളുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.